Skip to main content

ടെൻഡർ

 

മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 183 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി: 
ഒക്ടോബർ 12 ഉച്ച രണ്ടു വരെ. അന്നേദിവസം മൂന്ന് മണിക്ക് ടെൻഡർ തുറക്കും. ഫോൺ: 9074479117.

date