Skip to main content

പ്രിസം അഭിമുഖം നാളെ (സെപ്റ്റംബർ 30)

 

 ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിലെ  പ്രിസം പദ്ധതിയിലേയ്ക്ക് ഇൻഫർമേഷൻ അസിസ്റ്റൻ്റുമാരെ എംപാനൽ ചെയ്യുന്നതിനായി അഭിമുഖം ബൂധനാഴ്ച് (സെപ്റ്റംബർ 30) നടക്കും. 
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ വിജയികളായിട്ടുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അറിയിപ്പ് എസ് എംഎസ്, വാട്‌സ്ആപ്പ് എന്നിവ മുഖാന്തിരം നൽകിയിട്ടുണ്ട് ആലപ്പുഴ ജില്ലയിൽ പാനലിലേക്ക് വിജയികളായവർക്കുള്ള  അഭിമുഖം  കാക്കനാട് സിവിൽ സ്റ്റേഷൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം റിജീയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447048307.

അഭിമുഖത്തിന് എത്തുന്നവർ തങ്ങളുടെ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ വ്യക്തമാക്കിയിരുന്ന എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആവയുടെ സെൽഫ് അറ്റസ്റ്റഡ് കോപ്പിയും അഭിമുഖ സമിതിക്ക് മുന്നിൽ ഹാജരാക്കണം.

date