Post Category
ടെൻഡർ
ചെങ്ങന്നൂർ ശിശുവികസന പദ്ധതി പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീസ്ക്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 12 ഉച്ച രണ്ടു വരെ. ഫോൺ: 0479 2452934, 9188959686.
date
- Log in to post comments