Skip to main content

ആറളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

 

ആറളം പുനരധിവാസ മേഖലയില്‍ ഇറങ്ങിയ മോഴയെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള ഓപ്പറേഷന്‍ കെഎം-1 നടപടിയുടെ ഭാഗമായി ആറളം പഞ്ചായത്തിലെ 6,7 വാര്‍ഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ബിഎന്‍എസ് സെഷൻ163 (1) പ്രകാരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇവിടങ്ങളിൽ പൊതുജനങ്ങൾ ഒത്ത് ചേരാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല.

date