Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

ആലപ്പുഴ: ഗവൺമെന്റ് ദന്തൽ കോളജിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒ.എം.ആർ ഡിപ്പാർട്ടുമെന്റിലേയ്ക്ക് ക്യാനുകൾ, ഓർത്തോഡോന്റിക്‌സ് വിഭാഗത്തിലേക്ക് ബേസ് ഫോർമാർ, ത്രി പോയിന്റ് ആർട്ടിക്കുലേറ്റർ  എന്നിവ  വാങ്ങുന്നതിനും മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഏഴിന് വൈകിട്ട്  നാലിനകം പ്രിൻസിപ്പലിന്  നൽകണം. വിശദവിവരത്തിന് ഫോൺ: 0477-2280502.

                                                                            

 (പി.എൻ.എ.2960/17)

 

 

date