Post Category
ദർഘാസ് ക്ഷണിച്ചു
ജില്ലയിലെ പി.ഐ.യു-പി.എം.ജി.എസ്.വൈ ഓഫീസ് ആവശ്യങ്ങൾക്കായി എ.സി. കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന്
ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ ഏഴിനു വൈകുന്നേരം നാലുവരെ സ്വീകരിക്കും. വിശദ വിവരങ്ങൾ ജില്ലാ പഞ്ചായത്ത് ഭവനിലെ പി.ഐ.യു.-പി.എം.ജി.എസ്.വൈ കോട്ടയം ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2991584, 8078799438, 9446503353, 9446735056.
date
- Log in to post comments