Skip to main content

സെക്യൂരിറ്റി ഒഴിവ്

വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. വിമുക്തഭട•ാര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഒക്ടോബര്‍ എഴിന് രാവിലെ 10ന് സി  എച്ച് സിയില്‍ ഹാജരാകണം.
 
 

date