Post Category
റിസോഴ്‌സ് അധ്യാപക നിയമനം
ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പദ്ധതിയുടെ ഭാഗമായി പുനലൂര്‍ ഉപജില്ലയിലേക്ക് റിസോഴ്സ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി എ ഇംഗ്ലീഷ്/ ടിടിസി/ ഡിഎഡ്/ ഡിലെഡ്/ ബി എഡ് ഇന്‍ ഇംഗ്ലീഷ്. എം എ ഇംഗ്ലീഷ്, അസാപ്പ് ട്രെയിനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിപ്ലോമ എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ (നിലവില്‍ ജി എച്ച് എസ് ഗേള്‍സ് സ്‌കൂള്‍, കൊല്ലം) ഹാജരാകണം. ഫോണ്‍: 7306649845.
date
- Log in to post comments