Post Category
ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സിറ്റിങ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിതാറാണി ഒക്ടോബര്‍ 5, 12, 19, 26 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന് ബാര്‍ അസോസിയേഷന് ഹാളിലും 7, 14 തീയതികളില്‍ പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന് ബാര്‍ അസോസിയേഷന് ഹാളിലും 3, 17, 24, 31 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ഓഫീസിലും 27ന് കോര്‍ട്ട് കോംപ്ലക്സ് തൊടുപുഴയിലും മറ്റ് പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാന ഓഫീസിലും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍ :0474-2792892.
date
- Log in to post comments