Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലുള്ള 110 അങ്കണവാടികള്‍ക്ക് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യം ഉള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 9497795701.

date