Post Category
സമയപരിധി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ഉടമ വിഹിതം കുടിശ്ശിക വരുത്തിയവര്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനു പരമാവധി നാലു തവണകള്‍ വരെ അനുവദിക്കുന്നതിനും കൂടാതെ തൊഴിലാളി വിഹിതം, കുടിശ്ശിക വരുത്തിയവര്‍ക്കു കുടിശ്ശിക ഒടുക്കുവരുത്തുന്നതിനുമുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. കുടിശ്ശികവരുത്തിയവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04862 220308, 9188519856.
date
- Log in to post comments