Skip to main content

ലേലപരസ്യം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍
വായ്പാ കുടിശ്ശിക തുകയായ 480140 രൂപ ഈടാക്കുന്നതിന് കാഞ്ചിയാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 22/7ല്‍ ഉള്‍പ്പെട്ട 0.0813 ഹെക്ടര്‍ ഭൂമി നവംബര്‍ 10 ന് രാവിലെ 11ന്് കാഞ്ചിയാര്‍ വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു
 

date