Skip to main content

ലേലപരസ്യം

ഇടുക്കി ജില്ലാ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ മാനേജിംഗ് ഡയറക്ടറുടെ പേരിലുള്ള എന്‍.സി.ഡി.സി ഷെയര്‍ ക്യാപ്പിറ്റല്‍ ഇനത്തില്‍ കുടിശ്ശിക തുകയായ 2,11,92,877 രൂപ ഈടാക്കുന്നതിന് കട്ടപ്പന വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 58/2-14 ല്‍ ഉള്‍പ്പെട്ട 00.0910 ഹെക്ടര്‍ ഭൂമി നവംബര്‍ മൂന്നിന് രാവിലെ 11 ന്് കട്ടപ്പന വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date