Post Category
ലേലം
കങ്ങഴ വില്ലേജിൽ പുതിയ സ്മാർട്ട് വില്ലേജ് നിർമിക്കുന്നതിനായി നിലവിലെ കെട്ടിടത്തിന്റെ പഴയ ഭാഗം ഒക്ടോബർ എട്ടിന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്ത് വിൽക്കും. കൂടുതൽ വിവരങ്ങൾ ചങ്ങാശേരി താലൂക്ക് ഓഫീസിലും കങ്ങഴ വില്ലേജ് ഓഫീസിലും ലഭിക്കും.
date
- Log in to post comments