Skip to main content

ടെൻഡർ ക്ഷണിച്ചു

 

വനിതാ – ശിശു വികസന വകുപ്പിന്റെ കീഴിലുള്ള കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗികാവശ്യങ്ങൾക്കായി  ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിനായി വാഹനം (കാർ/ജീപ്പ്) കരാർ അടിസ്ഥാനത്തിൽ (Wet lease ) വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി:  സെപ്റ്റംബർ  29  ന് ഉച്ചയ്ക്ക് രണ്ട്  വരെ. ടെൻഡർ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കോതമംഗലം പി ഒ–686691എന്ന മേൽവിലാസത്തിലോ  0485-2822372 ലോ ബന്ധപ്പെടുക.

date