Skip to main content

ക്ലിനിക്കൽ സൈക്കോളജിസ്റ് തസ്തിക; അപേക്ഷിക്കാം 

 

വനിത ശിശു വികസന വകുപ്പിന്റെ  മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി 
കുട്ടികളുടെ മാനസികാരോഗ്യനില നിർണയിക്കുന്നതിന് ജുവനൈൽ ജസ്റ്റിസ് ബോർഡുകൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന വിദഗ്‌ധ പാനലിൽ  ഒഴിവുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യതകൾ: എം എസ് സി  സൈക്കോളജിയും കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയവും. ഒക്ടോബർ ഒൻപത് വൈകിട്ട് മൂന്നിന് മുൻപായി വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലാറ്റിൻ ചർച്ച് കോംപ്ലക്സ്, കോൺവെന്റ് സ്ക്വയർ, ആലപ്പുഴ - 688001 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 7736277581.

date