Post Category
വനിത ജിം ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്
വള്ളിക്കോട് പി.എച്ച്.സിയില്‍ ആരംഭിക്കുന്ന വനിത ജിംനേഷ്യത്തിലേക്ക് പ്രവൃത്തി പരിചയമുള്ള വനിത ജിം ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ എഴ് രാവിലെ 11 ന്് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2350229.
date
- Log in to post comments