Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ 'ഓൺലൈൻ ഡിജിറ്റൽ ആർക്കൈവ്' പദ്ധതിയിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ചരിത്രം,  മലയാളം വിഷയങ്ങളിൽ ബിരുദം / ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിശദമായ ബയോഡാറ്റ സഹിതം kchrdkp@gmail.com ഇമെയിൽ വിലാസത്തിൽ ഒക്ടോബർ 5നകം അപേക്ഷിക്കണം. 'Application for Internship - Online Digital Archive Project' എന്ന് ഇ-മെയിലിന്റെ സബ്ജക്റ്റിൽ രേഖപ്പെടുത്തണം.

പി.എൻ.എക്‌സ്. 4098/2026

date