Post Category
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം ഒക്ടോബർ 13ന് ചേരും. വഴുതക്കാട് ട്രാൻസ് ടവർസിലെ ഏഴാം നിലയിലുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് ബിൽഡിംഗിലെ കോൺഫറൻസ് ഹാളിൽ രാവിലെ 11 നാണ് യോഗം. https://mvd.kerala.gov.in/en/rta-sta വെബ്‌സൈറ്റിൽ അജണ്ട പ്രസിദ്ധീകരിക്കും.
പി.എൻ.എക്‌സ്. 4137/2026
date
- Log in to post comments