Skip to main content

കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ ഏഴിന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. വിവരങ്ങള്‍ക്ക്- www.gtpcpalakkad.ac.in, ഫോണ്‍: 0491 2572640.

 

date