Skip to main content

താല്‍ക്കാലിക നിയമനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കുളനട ഗ്രാമപഞ്ചായത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് (നാല് ഒഴിവ്), ലൈഫ് ഗാര്‍ഡ് (നാല്), ശുചീകരണ തൊഴിലാളികള്‍ (രണ്ട്), ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്റ്റാഫ് (രണ്ട്) തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒക്ടോബര്‍ 23 വൈകിട്ട് അഞ്ചിനു മുമ്പ് ബയോഡേറ്റ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും ഒക്ടോബര്‍ 24 രാവിലെ 10.30 ന് രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതുമാണ്.

date