Post Category
ഫാം ഹൈജീന്‍ ആന്റ ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍ പരിശീലനം
അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ 'ഫാം ഹൈജീന്‍ ആന്റ് ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍' വിഷയത്തെ ആസ്പദമാക്കി ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ പരിശീലനം നടത്തുന്നു. രജിസ്‌ട്രേഷന് 8089151789, 9496332048, 04734 299869, 8304948553 നമ്പരുകളില്‍ ബന്ധപ്പെടണം.
date
- Log in to post comments