Post Category
ഗതാഗത നിരോധനം
പറക്കോട് ബ്ലോക്കിലെ പളളിക്കല്‍ ഗ്രാമപഞ്ചായത്തിലൂടെയുള്ള ആലംമൂട് തെങ്ങമം റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ഒക്ടോബര്‍ ആറ്) 12 ദിവസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചതായി പത്തനംതിട്ട പി.ഐ.യു അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments