Skip to main content

*അഗ്നിവീർ റിക്രൂട്ട്മെൻറ് റാലിയില്‍ പങ്കെടുക്കണം*

ഒക്ടോബർ ഏഴ് മുതൽ 16 വരെ കോഴിക്കോട് ഗവ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ നടത്തുന്ന അഗ്നിവീർ റിക്രൂട്ട്മെൻറ് റാലിക്ക് ഓൺലൈന്‍ പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാർഥികൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ 04936 20266.

date