Post Category
കെ'ിട നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍
അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ കെ'ിട നികുതി കുടിശ്ശിക അടച്ചുതീര്ക്കാനുള്ളവര്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശ ഇല്ലാതെ അടച്ചുതീര്‍ക്കാന്‍ സൗകര്യം. ഈ അവസരം പ്രയോജനപ്പെടുത്തി കുടിശ്ശികയും ഈ വര്‍ഷത്തെ നികുതിയും അടച്ചുതീര്‍ത്ത് നിയമനടപടികളില്‍ നി് ഒഴിവാകണമെ് ഗ്രാമപഞ്ചായത്ത് സെക്ര'റി അറിയിച്ചു.
date
- Log in to post comments