Post Category
അപേക്ഷ ക്ഷണിച്ചു
കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററിൽ നവംബറിൽ ആരംഭിക്കുന്ന ഒരു വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിങ്ങ് (സായാഹ്ന കോഴ്സ്, പാർട്ട് ടൈം ബാച്ച്) നു അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്ങ് ബിരുദം, ഡിപ്ലോമ, ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾക്ക്: 9349892240, 0484-2556530.
പി.എൻ.എക്സ്. 4166/2026
date
- Log in to post comments