Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

           കഴക്കൂട്ടം വനിത സർക്കാർ ഐടിഐയിൽ കോസ്‌മെറ്റോളജി ട്രേഡിൽ എസ്ഐയുസി നാടാർ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇവരുടെ അഭാവത്തിൽ മുസ്ലിം/ എസ്.സി.സി.സി / ഇ.ഡബ്ല്യു.എസ് / ധീവര / എസ്.സി / ഈഴവ / ബില്ല / തിയ്യ / ഹിന്ദു നാടാർ എന്നിവരെയും ഇവരുടെയും അഭാവത്തിൽ പൊതു വിഭാഗത്തെയും പരിഗണിക്കും. ഉദ്യോഗാർഥികൾ ഒക്ടോബർ ഒൻപത് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിവരങ്ങൾക്ക്: 0471 2418317.

പി.എൻ.എക്‌സ്. 4167/2026

date