Skip to main content

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം            

മണിക്കൂറില്‍ 60 കി.മീ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/4644/2017
 

date