Skip to main content

*ഇ -ലേലം *

കുപ്പാടി തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ഇ-ലേലംഒക്ടോബര്‍ 13 ന്  നടക്കും.ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 
www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യമുള്ളവര്‍ക്ക് കുപ്പാടി ഡിപ്പോയില്‍ നിന്നും സൗജന്യമായി രജിസ്‌ടേഷന്‍ ചെയ്ത് നല്‍കും. ഫോണ്‍- 8547602856, 8547602858, 04936-221562

date