Skip to main content

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒക്ടോബർ ഒൻപതിന് രാവിലെ 10ന് അഭിമുഖം നടത്തും. സിവിൽ എഞ്ചിനീയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഉയർന്ന യോഗ്യതയുണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 4187/2026

 

date