Post Category
വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), ടോട്ടൽസ്റ്റേഷൻ, ഓട്ടോകാഡ്, ഗാർമെന്റ്സ് മേക്കിങ് ആൻഡ് അപ്പാരൽ ഡിസൈനിങ്, ഇലക്ട്രിക്കൽ വയർമാൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.
പി.എൻ.എക്സ്. 4188/2026
date
- Log in to post comments