Skip to main content

സ്ഥിര ലൈസൻസി നിയമനം

കണയന്നൂർ താലൂക്കിലെ എഫ് പി എസ് 1734233 റേഷൻ ഷോപ്പിലേക്ക് ജനറൽ വിഭാഗത്തിൽ
സ്ഥിര ലൈസൻസിയെ നിയമിക്കുന്നു. നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 30 ദിവസത്തിനകം   നവംബർ ഒൻപത് വൈകിട്ട് മൂന്ന് മണിക്ക് മുൻപ്  നേരിട്ടോ തപാൽ വഴിയോ ജില്ലാ സപ്ലൈ ഓഫീസിൽ നൽകണം.

date