Post Category
സ്പോട്ട് അഡ്മിഷൻ
കളമശ്ശേരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. താത്പര്യമുളളവർ ഒക്ടോബർ 15 വരെയുളള ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 നുള്ളിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകണം.
വിശദ വിവരങ്ങൾക്ക് : 0484 2544750, 9496282057
date
- Log in to post comments