Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

നെടുംകണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 89 അങ്കണവാടികളില്‍  പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30ന്  ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.ഫോണ്‍ :9188959717 ,9446249761
(ഐ.ഡി.കെ.പി.ആര്‍ 64/10/26)

date