Post Category
മഹാത്മാജി പുരസ്കാരം ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രന്
ഈ വർഷത്തെ മഹാത്മാജി പുരസ്കാരം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രന്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി എല്ലാ വർഷവും രാഷ്ട്രപിതാവ് മഹാത്മാജിയുടെ സ്മരണാർത്ഥം ഒക്ടോബർ മാസം മികച്ച ജനപ്രതിനിധികൾക്ക് നൽകുന്ന പുരസ്കാരമാണ് മഹാത്മാജി പുരസ്കാരം. മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഭാഗത്തിലാണ് എ.മഹേന്ദ്രൻ പുരസ്ക്കാരം നേടിയത്.
date
- Log in to post comments