Post Category
സ്പോട്ട് അഡ്മിഷൻ
പട്ടികജാതി വികസന വകുപ്പിന്റെ മാവേലിക്കര സർക്കാർ ഐ.ടി.ഐ.യിൽ എൻ.സി.വി.റ്റി.യുടെ ഇലക്ടോണിക്സ് മെക്കാനിക്ക്, (എസ് എസ് എൽ സി) ഇലക്ട്രോണിക് വുഡ് വർക്ക് ടെക്നീഷ്യൻ (എട്ടാം ക്ലാസ് വിജയം) ട്രേഡുകളിൽ പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രായപരിധി ഇല്ല.
അവസാന തീയതി: ഒക്ടോബർ 15. ഫോൺ: 9497537888, 8281944415, 95676604244
date
- Log in to post comments