Skip to main content

സി-ഡിറ്റിൽ പുതിയ കോഴ്‌സുകൾ

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ (സി-ഡിറ്റ്) സെക്ടർ സിനർജി ട്രെയിനിങ് പാർട്ണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി പുതിയ കോഴ്‌സുകൾ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, DevOps എഞ്ചിനീയറിങ്, ഡാറ്റാ സയൻസ്, ഡാറ്റാ അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ മാർക്കറ്റിങ്, ഹെൽത്ത്കെയർ, എഐ സംയോജിത മീഡിയ പ്രൊഡക്ഷൻ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വിവിധ കോഴ്സുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. വിവരങ്ങൾക്ക്: www.edu.cdit.org.

പി.എൻ.എക്‌സ്. 4282/2026

date