Post Category
ക്വട്ടേഷൻ
ജില്ലാ വികസന കമ്മീഷണറുടെ ഓഫീസിൽ ടൊയോട്ട എറ്റിയോസ്/മാരുതി ഡിസൈർ/ബ്രസ/എർട്ടിഗ/കിയ കാർ അല്ലെങ്കിൽ മറ്റ് 5/7 സീറ്റർ വാഹനം സർക്കാർ അംഗീകൃത നിരക്കിൽ നവംബർ ഒന്ന് മുതൽ ഒരു വർഷത്തെ കാലയളവിലേയ്ക്ക് വാടകയ്ക്കു നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 17, വൈകിട്ട് നാല് മണി. ക്വട്ടേഷൻ കമ്മീഷണറുടെ ഓഫീസിൽ നൽകണം
date
- Log in to post comments