Post Category
ട്രയൽ അലോട്ട്‌മെന്റ്
2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണം ഒക്ടോബർ 14 വൈകിട്ട് 5 മണി വരെ. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560362, 2560363, 2560364, 2560327.
പി.എൻ.എക്സ്. 4294/2026
date
- Log in to post comments