Post Category
ദർഘാസ് ക്ഷണിച്ചു
പാമ്പാടി താലൂക്കാശുപത്രിയിൽ പുതിയ അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ ഓക്സിജൻ പൈപ്പ് ലൈൻ സംവിധാനം സ്ഥാപിക്കാൻ ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 27 ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കും. ഫോൺ : 0481-2507866
date
- Log in to post comments