Skip to main content

*നായരങ്ങാടി - കൊച്ചന്നൂർ റോഡിൽ ഗതാഗത നിയന്ത്രണം*

 നായരങ്ങാടി മുതൽ ചക്കിത്തറ വരെയുള്ള റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ, ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായോ ഭാഗികമായോ നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
 

date