Post Category
ദർഘാസ് ക്ഷണിച്ചു
പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 134 അങ്കണവാടികൾക്ക് പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 19 ഉച്ചകഴിഞ്ഞു രണ്ടുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കുമരാനല്ലൂരിലെ പള്ളം ശിശുവികസന പദ്ധതി ഓഫീസില് ലഭിക്കും. ഫോൺ - 9961124296, 8891417438, ഇമെയിൽ: officeplmadlktym@gmail.com
date
- Log in to post comments