Post Category
വളർത്തുനായ പരിപാലനത്തിൽ പരിശീലനം
വളർത്തുനായ പരിപാലത്തില് ഒക്ടോബർ 15,16 തീയതികളിൽ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സൗജന്യപരിശീലനം സംഘടിപ്പിക്കും. നേരിട്ടോ, 04829-234323 ഫോണ് നന്പരില് വിളിച്ചോ രജിസ്റ്റർ ചെയ്യാം.
date
- Log in to post comments