Post Category
ചന്ദനത്തോപ്പ് ഐ ടി ഐയില് സീറ്റൊഴിവ്
ചന്ദനത്തോപ്പ് സര്ക്കാര് ഐ ടി ഐ യില് വുഡ് വര്ക്ക് ടെക്നീഷ്യന് (ഒരു വര്ഷം) കോഴ്സില് ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സര്ട്ടിഫിക്കറ്റുകളും അവയുടെ പകര്പ്പുകളും അസല് ടി സിയും സഹിതം ഒക്ടോബര് 14ന് വൈകിട്ട് നാലിനകം നേരിട്ട് അപേക്ഷ സമര്പ്പിക്കണം. ഫോണ്: 8921146626.
date
- Log in to post comments