Skip to main content

ഖാദി ഗ്രാമസൗഭാഗ്യയില്‍ വിജയദശമി സ്‌പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ  ഷോറൂമുകളില്‍ വിജയദശമി  പ്രമാണിച്ച് ഒക്ടോബര്‍ 15 മുതല്‍ 19 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. തൊടുപുഴ മാതാ ആര്‍ക്കേഡ് , പൂമംഗലം ബില്‍ഡിംഗ്, കട്ടപ്പന എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ റിബേറ്റ് ലഭിക്കും.

 

date