Post Category
*സൗജന്യ ഹോര്ട്ടികള്ച്ചറല് തെറാപ്പി*
സാമൂഹിക സുരക്ഷാ മിഷന്റെയും കേരള കാര്ഷിക സര്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില് ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് അമ്പലവയല് കൃഷി വിജ്ഞാന കേന്ദ്രത്തില് ആറ് മാസത്തെ സൗജന്യ ഹോര്ട്ടികള്ച്ചറല് തെറാപ്പി പരിശീലനം സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാരായവര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര് ഒക്ടോബര് 29 നകം അപേക്ഷിക്കണം. അപേക്ഷാ ഫോറം https://kau.in/announcement/37285 ല് ലഭിക്കും. ഫോണ്- 7306195043, 7306465654.
date
- Log in to post comments