Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടക്കല്‍ കൂവണ ഭാഗത്ത് ഇന്ന് (ഒക്ടോബര്‍ 15) രാവിലെ 8.30 മുതല്‍ വൈകീട്ട്  5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

 

date