Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി) ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്  ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 1200 സി.സിയിൽ കുറയാത്ത (2019 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡൽ), ടൂറിസ്റ്റ് പെർമിറ്റുള്ള ഏഴ് സീറ്റുള്ള വാഹനങ്ങളാണ് ആവശ്യമായിട്ടുള്ളത്. ക്വട്ടേഷനുകൾ ഒക്ടോബർ 22 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 9072195861, 9496332755.

date