Skip to main content

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മുന്‍ഗണനലിസ്റ്റില്‍  ഉള്‍പ്പെടുത്തണം

   ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളില്‍ നിന്നും പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡ് ഉടമകള്‍ മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന്  അര്‍ഹരാണെങ്കില്‍  ആയതിനുളള അപേക്ഷ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ ഉടന്‍ തന്നെ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.             

date