Post Category
ക്വട്ടേഷൻ
ആലപ്പുഴ ഗവ. റ്റി ഡി മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിലേക്ക് ഇ.ഇ.ജി പേസ്റ്റ് (58 എണ്ണം) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 17. അന്ന് വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 0477 2282015. (പി ആർ/എ എൽ പി/2695)
date
- Log in to post comments